‘ബൈബിൾ വായനക്കാർ അറിഞ്ഞിരിക്കേണ്ട ഒരു വ്യാഖ്യാന നിയമം’ എന്ന മുമ്പത്തെ പോസ്റ്റ് വായിച്ചതിനു ശേഷമാണ് ഈ പോസ്റ്റ് വായിക്കേണ്ടത്. Explicit പഠിപ്പിക്കലുകളുടെ വെളിച്ചത്തിൽ വേണം implicit ആശയങ്ങൾ രൂപപ്പെടുത്താൻ എന്ന് നാം കണ്ടു. ഈ ലളിതമായ നിയമം പാലിച്ചില്ലെങ്കിൽ തെറ്റായ വിശ്വാസങ്ങൾ ഉടലെടുക്കുമെന്നും നമ്മൾ കണ്ടു. ഭാവിയിൽ തെറ്റായ ഉപദേശങ്ങൾ സഭയിൽ രൂപപ്പെടുമെന്നും അത്തരം ഉപദേശങ്ങൾക്കെതിരെ ജാഗ്രത വേണമെന്നും ബൈബിൾ മുന്നറിയിപ്പ് തന്നിട്ടുണ്ട്. അങ്ങനെ പറയുന്ന ചില വാക്യങ്ങൾ നോക്കാം: ■ “…അങ്ങനെ നിങ്ങളുടെ ഇടയിലും ദുരുപദേഷ്ടാക്കന്മാർContinue reading “02. ഏതാണ് ശരിയായ ക്രിസ്തീയ വിശ്വാസം?”
Tag Archives: #christianity
01. ബൈബിൾ വായനക്കാർ അറിഞ്ഞിരിക്കേണ്ട ഒരു വ്യാഖ്യാന നിയമം
ന്യൂസ് പേപ്പർ, ടെക്സ്റ്റ് ബുക്ക്, ജേണലുകൾ, കഥകൾ, നോവലുകൾ, ഓൺലൈൻ ലേഖനങ്ങൾ… അങ്ങനെ എന്തു വായിച്ചാലും നമ്മൾ അറിഞ്ഞുകൊണ്ടോ അറിയാതെയോ പാലിക്കുന്ന ഒരു പ്രധാനപ്പെട്ട വ്യാഖ്യാന നിയമം (Interpretive Rule) ഉണ്ട്. ആ നിയമം പാലിച്ചാൽ മാത്രമേ നാം വായിക്കുന്ന കാര്യങ്ങൾ ശരിയായ വിധത്തിൽ മനസ്സിലാക്കാൻ സാധിക്കൂ. എന്നാൽ ഭൂമിയിൽ ഏറ്റവുമധികം പ്രചാരത്തിലുള്ള പുസ്തകമായ ബൈബിൾ മനസ്സിലാക്കാൻ ശ്രമിക്കുമ്പോൾ മിക്ക ആളുകളും ഈ പ്രധാനപ്പെട്ട നിയമം പാലിക്കാൻ മറന്നുപോകുന്നു. അങ്ങനെ മറന്നു പോകുന്നതുകൊണ്ട് ഇന്ന് ക്രിസ്ത്യാനികൾക്ക് ഇടയിൽContinue reading “01. ബൈബിൾ വായനക്കാർ അറിഞ്ഞിരിക്കേണ്ട ഒരു വ്യാഖ്യാന നിയമം”