[nb: ഈ പോസ്റ്റിന്റെ അവസാനഭാഗത്ത് തടിച്ച അക്ഷരത്തിൽ (bold letters) ഒരു ചോദ്യം എഴുതിയിട്ടുണ്ട്. വായനക്കാരൻ ബൈബിളിനെ കുറിച്ച് നല്ല അറിവുള്ള വ്യക്തിയാണെങ്കിൽ നേരിട്ട് അങ്ങോട്ട് പോകാം. തുടക്കം മുതൽ വായിക്കണമെന്ന് നിർബന്ധമില്ല. അല്ലാത്തവർ തുടക്കം മുതലേ വായിക്കാൻ ഞാൻ നിങ്ങളെ ക്ഷണിക്കുന്നു😊] 66 വ്യത്യസ്ത പുസ്തകങ്ങളുടെ ഒരു ശേഖരമാണ് ബൈബിൾ. ഇതിൽ ആദ്യം എഴുതപ്പെട്ട പുസ്തകവും അവസാനം എഴുതപ്പെട്ട പുസ്തകവും തമ്മിൽ 1500 ൽ അധികം വർഷങ്ങളുടെ കാല-വ്യത്യാസം ഉണ്ട്. ബൈബിളിനെ രണ്ട് ഭാഗങ്ങളായി പൊതുവേContinue reading “03. ദൈവനാമം ഉൾക്കൊള്ളുന്ന പുതിയ നിയമത്തിന്റെ ഒരു ഗ്രീക്ക് കയ്യെഴുത്ത്പ്രതി കണ്ടെത്തുമോ?”
Tag Archives: #christianity
02. ഏതാണ് ശരിയായ ക്രിസ്തീയ വിശ്വാസം?
‘ബൈബിൾ വായനക്കാർ അറിഞ്ഞിരിക്കേണ്ട ഒരു വ്യാഖ്യാന നിയമം’ എന്ന മുമ്പത്തെ പോസ്റ്റ് വായിച്ചതിനു ശേഷമാണ് ഈ പോസ്റ്റ് വായിക്കേണ്ടത്. Explicit പഠിപ്പിക്കലുകളുടെ വെളിച്ചത്തിൽ വേണം implicit ആശയങ്ങൾ രൂപപ്പെടുത്താൻ എന്ന് നാം കണ്ടു. ഈ ലളിതമായ നിയമം പാലിച്ചില്ലെങ്കിൽ തെറ്റായ വിശ്വാസങ്ങൾ ഉടലെടുക്കുമെന്നും നമ്മൾ കണ്ടു. ഭാവിയിൽ തെറ്റായ ഉപദേശങ്ങൾ സഭയിൽ രൂപപ്പെടുമെന്നും അത്തരം ഉപദേശങ്ങൾക്കെതിരെ ജാഗ്രത വേണമെന്നും ബൈബിൾ മുന്നറിയിപ്പ് തന്നിട്ടുണ്ട്. അങ്ങനെ പറയുന്ന ചില വാക്യങ്ങൾ നോക്കാം: ■ “…അങ്ങനെ നിങ്ങളുടെ ഇടയിലും ദുരുപദേഷ്ടാക്കന്മാർContinue reading “02. ഏതാണ് ശരിയായ ക്രിസ്തീയ വിശ്വാസം?”
01. ബൈബിൾ വായനക്കാർ അറിഞ്ഞിരിക്കേണ്ട ഒരു വ്യാഖ്യാന നിയമം
ന്യൂസ് പേപ്പർ, ടെക്സ്റ്റ് ബുക്ക്, ജേണലുകൾ, കഥകൾ, നോവലുകൾ, ഓൺലൈൻ ലേഖനങ്ങൾ… അങ്ങനെ എന്തു വായിച്ചാലും നമ്മൾ അറിഞ്ഞുകൊണ്ടോ അറിയാതെയോ പാലിക്കുന്ന ഒരു പ്രധാനപ്പെട്ട വ്യാഖ്യാന നിയമം (Interpretive Rule) ഉണ്ട്. ആ നിയമം പാലിച്ചാൽ മാത്രമേ നാം വായിക്കുന്ന കാര്യങ്ങൾ ശരിയായ വിധത്തിൽ മനസ്സിലാക്കാൻ സാധിക്കൂ. എന്നാൽ ഭൂമിയിൽ ഏറ്റവുമധികം പ്രചാരത്തിലുള്ള പുസ്തകമായ ബൈബിൾ മനസ്സിലാക്കാൻ ശ്രമിക്കുമ്പോൾ മിക്ക ആളുകളും ഈ പ്രധാനപ്പെട്ട നിയമം പാലിക്കാൻ മറന്നുപോകുന്നു. അങ്ങനെ മറന്നു പോകുന്നതുകൊണ്ട് ഇന്ന് ക്രിസ്ത്യാനികൾക്ക് ഇടയിൽContinue reading “01. ബൈബിൾ വായനക്കാർ അറിഞ്ഞിരിക്കേണ്ട ഒരു വ്യാഖ്യാന നിയമം”