02. ഏതാണ് ശരിയായ ക്രിസ്തീയ വിശ്വാസം?

‘ബൈബിൾ വായനക്കാർ അറിഞ്ഞിരിക്കേണ്ട ഒരു വ്യാഖ്യാന നിയമം’ എന്ന മുമ്പത്തെ പോസ്റ്റ് വായിച്ചതിനു ശേഷമാണ് ഈ പോസ്റ്റ് വായിക്കേണ്ടത്. Explicit പഠിപ്പിക്കലുകളുടെ വെളിച്ചത്തിൽ വേണം implicit ആശയങ്ങൾ രൂപപ്പെടുത്താൻ എന്ന് നാം കണ്ടു. ഈ ലളിതമായ നിയമം പാലിച്ചില്ലെങ്കിൽ തെറ്റായ വിശ്വാസങ്ങൾ ഉടലെടുക്കുമെന്നും നമ്മൾ കണ്ടു. ഭാവിയിൽ തെറ്റായ ഉപദേശങ്ങൾ സഭയിൽ രൂപപ്പെടുമെന്നും അത്തരം ഉപദേശങ്ങൾക്കെതിരെ ജാഗ്രത വേണമെന്നും ബൈബിൾ മുന്നറിയിപ്പ് തന്നിട്ടുണ്ട്. അങ്ങനെ പറയുന്ന ചില വാക്യങ്ങൾ നോക്കാം: ■ “…അങ്ങനെ നിങ്ങളുടെ ഇടയിലും ദുരുപദേഷ്ടാക്കന്മാർContinue reading “02. ഏതാണ് ശരിയായ ക്രിസ്തീയ വിശ്വാസം?”