03. ദൈവനാമം ഉൾക്കൊള്ളുന്ന പുതിയ നിയമത്തിന്‍റെ ഒരു ഗ്രീക്ക് കയ്യെഴുത്ത്പ്രതി കണ്ടെത്തുമോ?

[nb: ഈ പോസ്റ്റിന്റെ അവസാനഭാഗത്ത് തടിച്ച അക്ഷരത്തിൽ (bold letters) ഒരു ചോദ്യം എഴുതിയിട്ടുണ്ട്. വായനക്കാരൻ ബൈബിളിനെ കുറിച്ച് നല്ല അറിവുള്ള വ്യക്തിയാണെങ്കിൽ നേരിട്ട് അങ്ങോട്ട് പോകാം. തുടക്കം മുതൽ വായിക്കണമെന്ന് നിർബന്ധമില്ല. അല്ലാത്തവർ തുടക്കം മുതലേ വായിക്കാൻ ഞാൻ നിങ്ങളെ ക്ഷണിക്കുന്നു😊] 66 വ്യത്യസ്ത പുസ്തകങ്ങളുടെ ഒരു ശേഖരമാണ് ബൈബിൾ. ഇതിൽ ആദ്യം എഴുതപ്പെട്ട പുസ്തകവും അവസാനം എഴുതപ്പെട്ട പുസ്തകവും തമ്മിൽ 1500 ൽ അധികം വർഷങ്ങളുടെ കാല-വ്യത്യാസം ഉണ്ട്. ബൈബിളിനെ രണ്ട് ഭാഗങ്ങളായി പൊതുവേContinue reading “03. ദൈവനാമം ഉൾക്കൊള്ളുന്ന പുതിയ നിയമത്തിന്‍റെ ഒരു ഗ്രീക്ക് കയ്യെഴുത്ത്പ്രതി കണ്ടെത്തുമോ?”